28.9 C
Qatar
Thursday, April 23, 2026

ഖത്തറിൽ തൊഴിൽ നിയമങ്ങൾ ഇനി വാട്സ്ആപ്പിലൂടെ അറിയാം

- Advertisement -

ദോഹ: ഖത്തറിൽ ഇനി മുതൽ തൊഴിൽ നിയമങ്ങളെ സംബന്ധിച്ച് തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വാട്സ്ആപ്പ് സംവിധാനം ഒരുക്കി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ്.

തൊഴിലുടമകൾക്കും തൊഴിലാളികൾക്കും അവരുടെ അവകാശങ്ങളെകുറിച്ചുള്ള ഏറ്റവും പുതിയതും വിശ്വസിനീയവുമായ വിവരങ്ങളുടെ സഹായ-കരമായ ഉറവിടമാണ് ഈ സംവിധാനം. ഈ സൗജന്യ സേവനം എല്ലാവര്ക്കും പ്രയോജനപ്പെടുത്താമെന്നും അധികൃതർ വ്യക്തമാക്കി. സൗജന്യ സേവനം, ഖത്തർ വിസ സെന്ററുകൾ, തൊഴിൽ നിയമങ്ങളെകുറിചുള്ള സംശയങ്ങൾ മുതലായവ ഈ സേവനത്തിലൂടെ ലഭ്യമാകും.

- Advertisement -

സേവനം ലഭ്യമാക്കുന്നതിന് +974 6006 0601  എന്ന വാട്സ്ആപ്പ് നമ്പറിലൂടെയോ, whatsapp എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ടോ ഉപയോഗപ്പെടുത്താവുന്നതാണ്.

Latest news
MORE IN LATEST NEWS

MOST POPULAR