- Advertisement -
ദോഹ: മാർച്ച ഏഴിന് ഖത്തറിലെ ബാങ്കുകൾ, മണി എക്സ്ചേഞ്ച്, നിക്ഷേപ ധനകാര്യ കമ്പനികൾ, ഇൻഷുറൻസ് സ്ഥാപങ്ങൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
എല്ലാവർഷവും മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ച ഖത്തറിലെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കുമെന്നും, ഈ സ്ഥാപനങ്ങൾ 2021 മാർച്ച് എട്ടിന് വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
