24.7 C
Qatar
Sunday, April 19, 2026

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല

- Advertisement -

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല. നിലവിലുള്ളത് പോലെ തന്നെ തുടരാൻ ഇന്നലെ ചേർന്ന ക്യാബിനെറ്റ് യോഗത്തിൽ തീരുമാനമായി. വീഡിയോ കോൺഫ്രൻസ് വഴി നടത്തിയ യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അധ്യക്ഷത വഹിച്ചു.

രാജ്യത്ത് നിലവിലെ സ്ഥിതി കണക്കിലെടുത്ത് പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ വിശദീകരണത്തെ തുടർന്നാണ് നിലവിലെ നിയന്ത്രങ്ങളുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചത്.

- Advertisement -

READ ALSO ഖത്തറിൽ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതിനുള്ള മാർഗനിർദേശങ്ങൾ

Latest news
MORE IN LATEST NEWS

MOST POPULAR