27.6 C
Qatar
Saturday, April 18, 2026

വാർത്ത വ്യാജ്യം: മുന്നറിയിപ്പുമായി വുഖൂദ്

- Advertisement -

ദോഹ: അമ്പതാം വാർഷികത്തോടനുബന്ധിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങൾക്കെതിരെ വുഖൂദ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പോസ്റ്റിൽ സന്ദേശങ്ങൾ തീർത്തും അസത്യമാണെന്നും വുഖൂദ് വ്യക്തമാക്കി.

ഇത്തരം സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് ഉപയോക്താക്കൾക്ക് വുഖൂദ് മുന്നറിയിപ്പ് നൽകി. കൂടാതെ അത്തരം സന്ദേശങ്ങളിലെ ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്കുചെയ്യരുതെന്ന് വുഖൂദ് എല്ലാവരോടും അഭ്യർത്ഥിച്ചു, കാരണം ഇത് അവരുടെ ഉപകരണങ്ങൾ ഹാക്കുചെയ്യാനുള്ള സാധ്യതയിലേക്ക് നയിച്ചേക്കാം.

Latest news
MORE IN LATEST NEWS

MOST POPULAR