32.9 C
Qatar
Monday, April 20, 2026

ഖത്തറിൽ നിന്നുള്ളവർക്ക് ഇംഗ്ലണ്ടിൽ ഇനി ക്വാറന്റൈൻ ആവശ്യമില്ല, ഖത്തറിലെ വാക്‌സിനുകൾ ഇംഗ്ലണ്ട് അംഗീകരിച്ചുവെന്നു ബ്രിട്ടീഷ് അംബാസഡർ

- Advertisement -

ഒക്ടോബർ 4 മുതൽ ഖത്തർ നൽകുന്ന വാക്സിനുകൾ ഇംഗ്ലണ്ട് അംഗീകരിക്കുമെന്ന് ഖത്തറിലെ ബ്രിട്ടീഷ് അംബാസഡർ ജോൺ വിൽക്സ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.
“ഇതിനർത്ഥം ഖത്തറിൽ നിന്നുള്ള മിക്ക യാത്രക്കാരും ഇനി ഇംഗ്ലണ്ടിൽ എത്തുമ്പോൾ ക്വാറന്റൈൻ ചെയ്യേണ്ടതില്ല എന്നാണ്,” അംബാസഡർ ട്വീറ്റിൽ പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR