32.2 C
Qatar
Saturday, April 18, 2026

ഖത്തറിലെ രണ്ടു മലയാളി യുവാക്കളുടെ മരണം, മൃതദേഹങ്ങൾ ഇന്ന് അന്ത്യകർമങ്ങൾക്കായി നാട്ടിലേക്ക് അയക്കും

- Advertisement -

ഖത്തറിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി ജോസഫ് പാറക്കൽ (39) വയനാട് ജില്ലയിലെ തരുവണ കോക്കടവ് സ്വദേശി അസീസ് തിണ്ടൻ (43) എന്നിവരാണ് മരിച്ചത്.

ഐടി ഉദ്യോഗസ്ഥനായിരുന്ന ജോസഫ് ഖത്തറിൽ ദുഖാൻ ബാങ്കിലായിരുന്നു ജോലി ചെയ്തിരുന്നത്. നാലു വർഷത്തോളമായി ടീം ടൈം വകറ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു വയനാട് സ്വദേശി അസീസ്. ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലമായിരുന്നു അസീസിന് മരണം സംഭവിച്ചത്.

- Advertisement -

മൃതദേഹങ്ങളുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് നാട്ടിലേക്ക് അന്ത്യകർമങ്ങൾക്കായി അയക്കുമെന്നാണ് സഹപ്രവർത്തകർ സ്ഥിരീകരിക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR