34.4 C
Qatar
Sunday, April 19, 2026

ഹൃദയാഘാതം മൂലമുള്ള മരണം തുടർക്കഥയാവുന്നു, ഖത്തറിൽ മറ്റൊരു മലയാളി കൂടി മരിച്ചു

- Advertisement -

ഖത്തറിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ കൂടുകയാണ്. ഖത്തറിൽ പാലക്കാട്‌ സ്വദേശിയായ രാധാകൃഷ്ണൻ പത്മനാഭൻ ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങി. ഈ ആഴ്ചയിൽ തന്നെ മറ്റൊരു മലയാളിയായ വയനാട് സ്വദേശി അസീസും ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

പാലക്കാട്‌ പട്ടാമ്പിക്കടുത്ത് നടുവട്ടം സ്വദേശിയാണ് 49കാരനായ രാധാകൃഷ്ണൻ.ഖത്തറിൽ എഞ്ചിനീയറിംഗ് മെയിന്റെനൻസ് കമ്പനിയിൽ പ്രൊജക്ട് മാനേജറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം രാത്രി 12 മണിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാളെ നാട്ടിലേക്ക് അയക്കാനാകും.

Latest news
MORE IN LATEST NEWS

MOST POPULAR