24.7 C
Qatar
Sunday, April 19, 2026

സംശയാസ്‌പദമായ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം

- Advertisement -

ദോഹ: ഈയിടെയായി ഉപയോക്താക്കൾക്കിടയിൽ പ്രചരിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

“ബാങ്ക് കാർഡ് തടഞ്ഞുവെന്ന് വ്യക്തമാക്കുന്ന ഒരു അജ്ഞാത വാചക സന്ദേശം നിങ്ങൾക്ക് ലഭിച്ചോ? അത്തരം വഞ്ചനാപരമായ സന്ദേശങ്ങൾ അവഗണിക്കുക.”, ആഭ്യന്തര മന്ത്രാലയം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത അറിയിപ്പ് ഇങ്ങനെയാണ്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിന്റെ സാമ്പത്തിക, സൈബർ ക്രൈം വകുപ്പിന് പൊതുജനങ്ങൾക്ക് പരാതികൾ ബോധിപ്പിക്കാമെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേർത്തു.

Latest news
MORE IN LATEST NEWS

MOST POPULAR