32.2 C
Qatar
Saturday, April 18, 2026

വികലാംഗർക്കായുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക്‌ ചെയ്യരുത്, കർശന നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

- Advertisement -

വികലാംഗർക്കായി നിയുക്ത പാർക്കിംഗ് സ്ഥലങ്ങൾ കൈവശപ്പെടുത്തുന്നത് ട്രാഫിക് നിയമലംഘനവും മോശം ശീലവുമാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR