27.6 C
Qatar
Saturday, April 18, 2026

അൽ വക്ര മുനിസിപ്പാലിറ്റിയിലെ ഉപേക്ഷിക്കപ്പെട്ട നിരവധി വാഹനങ്ങൾ നീക്കം ചെയ്തു

- Advertisement -

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കമ്മിറ്റിയുമായി സഹകരിച്ച് അൽ വക്ര മുനിസിപ്പാലിറ്റിയുടെ ജനറൽ കൺട്രോൾ വിഭാഗം, മെക്കാനിക്കൽ ഉപകരണ വിഭാഗവും പൊതു ശുചീകരണ വിഭാഗവും ലെഖ്‌വിയ പട്രോളിംഗും ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ഒരാഴ്ചത്തെ ക്യാമ്പയിൻ നടത്തി.

അൽ വുകൈർ, എസ്ദാൻ ഒയാസിസ്, ബർവ വില്ലേജ് എന്നിവിടങ്ങളിലും ക്യാമ്പയിൻ നടത്തുകയുണ്ടായി ഉപേക്ഷിക്കപ്പെട്ട 140 വാഹനങ്ങൾ, മറ്റ് 123 വാഹനങ്ങൾ, ഉപകരണങ്ങൾ, മോട്ടോർ ബൈക്കുകൾ, പോർട്ടബിൾ ക്യാബിനുകൾ, മറൈൻ ബൈക്കുകൾ എന്നിവ നീക്കം ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR