28.9 C
Qatar
Thursday, April 16, 2026

അലക്സോ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ഖത്തർ വിദ്യാഭ്യാസ മന്ത്രി

- Advertisement -

ദോഹ: അറബ് രാജ്യങ്ങളുടെ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര ഓർഗനൈസേഷന്റെ (അലക്സോ) പൊതുസമ്മേളനത്തിന്റെ 25-ാമത് റെഗുലർ സെഷന്റെ യോഗത്തിൽ ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വഹേദ് അൽ ഹമ്മദി വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്തു.

പൊതുസമ്മേളനത്തിൽ അടുത്ത ഘട്ടത്തിൽ ഓർഗനൈസേഷന്റെ പ്രവർത്തന പദ്ധതികൾ അവതരിപ്പിക്കുകയും മുൻ കാലഘട്ടത്തിലെ അതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

- Advertisement -

അറബ് ലീഗിന്റെ ടുണീസ് ആസ്ഥാനമായുള്ള സംഘടനയാണ് അലക്സോ, പ്രധാനമായും പ്രാദേശിക, ദേശീയ തലങ്ങളിൽ വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംഘടയാണ് ഇത്‌.

English summary; Minister of Education and Higher Education, H E Dr. Mohammed Abdul Wahed Al Hammadi participated, via video conferencing, in the meeting of the 25th regular session of the General Conference of the Arab League’s Educational, Cultural and Scientific Organisation (ALECSO).

Latest news
MORE IN LATEST NEWS

MOST POPULAR