21.9 C
Qatar
Thursday, April 16, 2026

സ്ട്രീറ്റ് 1000ൽ താൽക്കാലികമായി അടച്ചിടൽ പ്രഖ്യാപിച്ച് ഖത്തർ പൊതുമരാമത്ത് അതോറിറ്റി

- Advertisement -

ദോഹ: അൽ ഷമാൽ റോഡിൽ നിന്ന് സിംസിമ പാലത്തിലേക്കുള്ള സ്ട്രീറ്റ് 1000 (ഉമ്മ ബിർക്ക റോഡ്) താൽക്കാലികമായി അടച്ചതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഘൽ) അറിയിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച്, ഗാൻട്രി സ്ഥാപിക്കുന്നതിനായി ജൂൺ 27 മുതൽ 28 വരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി 12 മുതൽ രാവിലെ 7 വരെ ഈ അടച്ചിടൽ നടപ്പാക്കും.

- Advertisement -

സർവീസ് റോഡിലേക്ക് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് അഷ്ഗൽ അതിന്റെ ഔദ്യോഗിക ഹാൻഡിൽ ട്വീറ്റിൽ പറഞ്ഞു.

Content Highlights: Temporary closure on Street 1000

Latest news
MORE IN LATEST NEWS

MOST POPULAR