വോഖോദ് മൊബൈൽ ആപ്ലിക്കേഷൻ വഴി മാത്രമേ അൽ വക്ര ഫഹേസ് സ്റ്റേഷൻ റിസർവേഷനുകൾ സ്വീകരിക്കുകയുള്ളൂവെന്ന് 2022 ജൂലൈ 21-ന് വോഖോദ് പ്രഖ്യാപിച്ചു
2022 ഓഗസ്റ്റ് 1 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.
എല്ലാ ഫാഹെസ് സ്റ്റേഷനുകളിലും ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിനാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.
അൽ വക്ര, വാദി അൽ ബനാത്ത്, മെസൈമീർ എന്നിവ ഒഴികെ മറ്റെല്ലാ സ്റ്റേഷനുകളും പതിവുപോലെ പ്രവർത്തനം തുടരും.
Content Highlights: Al Wakra Fahes station to only accept reservations through WOQOD mobile app
