ദോഹ : സെപ്തംബർ 9 വെള്ളിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിന്റെ ഭാഗമായി ഒരു ദിവസം 97000 യാത്രക്കാരെ സ്വീകരിച്ചതിൽ പുതിയ റെക്കോർഡുമായി ലുസൈൽ ക്യൂ.എൻ.ബി മെട്രോ സ്റ്റേഷൻ.
ലുസൈൽ സൂപ്പർ കപ്പിനെത്തുന്ന ഫുട്ബോൾ ആരാധകർക്കായി ദോഹ മെട്രോയും ലുസൈൽ ട്രാമും ശനിയാഴ്ച പുലർച്ചെ മൂന്ന് മണി വരെ സർവീസ് നടത്തിയിരുന്നു.
Content Highlights: Lusail QNB metro station sets new record on passengers.
