29.1 C
Qatar
Sunday, April 19, 2026

ലോകകപ്പ് വേളയിൽ സീലൈൻ ബീച്ചിലേക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

- Advertisement -

സീലൈൻ ബീച്ചിലെ സന്ദർശകർക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച നിയന്ത്രണങ്ങൾ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

2022 നവംബർ 5 മുതൽ ലോകകപ്പിന്റെ അവസാനം വരെ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ ചുവടെ:

- Advertisement -

• കാരവാനുകൾ, പോർട്ടകാബിനുകൾ, സെമി ട്രെയിലറുകൾ എന്നിവ പ്രദേശത്ത് അനുവദനീയമല്ല.

• എല്ലാത്തരം മോട്ടോർസൈക്കിളുകളും പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.

- Advertisement -

• സന്ദർശകർക്ക് പ്രദേശം സന്ദർശിക്കാനും ആസ്വദിക്കാനും അനുവാദമുണ്ട്.

Source: Ministry of Environment and Climate Change

Content Highlights: Sealine beach announces regulations for visitors during World Cup

Latest news
MORE IN LATEST NEWS

MOST POPULAR