29.4 C
Qatar
Sunday, April 19, 2026

തുർക്കിയിൽ വീണ്ടും 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം

- Advertisement -

ഇസ്താംബുൾ: തെക്കുകിഴക്കൻ തുർക്കിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് വീണ്ടും 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

എകിനോസു പട്ടണത്തിന് തെക്ക്-തെക്ക്-കിഴക്കായി നാല് കിലോമീറ്റർ (2.5 മൈൽ) ഉച്ചയ്ക്ക് 1:24 ന് (1024 ജിഎംടി) കുറഞ്ഞ തീവ്രതയിലുള്ള ഭൂചലനം ഉണ്ടായി.

- Advertisement -

Content Highlights: New 7.5-magnitude earthquake hits southeast Turkey: USGS

Latest news
MORE IN LATEST NEWS

MOST POPULAR