25.5 C
Qatar
Sunday, April 19, 2026

ലിമോസിൻ വാഹനങ്ങൾക്കായുള്ള പുതിയ നമ്പർ പ്ലേറ്റ് ഡിസൈൻ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം

- Advertisement -

വാഹന ലൈസൻസ് പുതുക്കുമ്പോൾ ലിമോസിൻ വാഹനങ്ങൾ നിലവിലെ നമ്പറുകൾക്ക് പകരം പുതിയ ലിമോ പ്ലേറ്റുകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2023 ഫെബ്രുവരി 22 മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനം ഇതിനകം നിലവിലുണ്ടെന്നും കൂട്ടിച്ചേർത്തു.

- Advertisement -

ലിമോസിൻ കമ്പനികളുടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ലിമോസിൻ പ്ലേറ്റ് ഉപയോഗിച്ച് നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ലിമോസിൻ കമ്പനികളുടെ വാഹന പെർമിറ്റ് പുതുക്കുമ്പോൾ ലൈസൻസ് പ്ലേറ്റുകൾ മാറ്റേണ്ടത് നിർബന്ധമാണ്.

Content Highlights: MOI shares new number plate design for limousine vehicles

Latest news
MORE IN LATEST NEWS

MOST POPULAR