- Advertisement -
ദോഹ: ഖത്തറിലെ പ്രമുഖ ഐടി കമ്പനിയിലേക്ക് ഔട്ട് ഡോർ സെയിൽസ് മാൻ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ട് . ഡ്രൈവിംഗ് ലൈസൻസും രണ്ട് വർഷത്തിൽ കുറയാത്ത മാർക്കറ്റിംഗ് പരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . യോഗ്യരായ ഉദ്യോഗാർഥികൾ infoqatar@trisome.com എന്ന വിലാസത്തിൽ സി.വി. അയക്കാം. കൂടുതൽ വിവരങ്ങൾക്ക് 60091422 എന്ന നമ്പറിൽ ബന്ധപ്പെടാം.
