ഖത്തറിലെ കനത്ത ചൂടിൽ ജോലി ചെയ്യുന്നവർക്ക് കാരുണ്യത്തിന്റെ പര്യായമാവുകയാണ് ഖത്തർ പോലീസ്. കനത്ത ചൂടിൽ ഖത്തർ റോഡിൽ ജോലിചെയ്യുന്ന തൊഴിലാളിക്ക് വാഹനം നിർത്തി കുടിവെള്ളത്തിന്റെ കുപ്പി കൈമാറുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വൈറലായ ഇസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ നിരവധി പേർ ഖത്തറി പോലീസിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
വീഡിയോ കാണാം ??
Content Highlights: Viral video of Qatari police giving water bottles to workers who are out in roads
