27.6 C
Qatar
Saturday, April 18, 2026

ദോഹ ന്യൂസിൽ നിരവധി ജോലി ഒഴിവുകൾ! മാധ്യമപ്രവർത്തകരെ തേടുന്നു

- Advertisement -

ഖത്തറിലെ ഏറ്റവും മികച്ച മാധ്യമ സ്ഥാപനങ്ങളിലൊന്നായ ദോഹ ന്യൂസിൽ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു..

താഴെ പറയുന്ന തസ്തികകളിലേക്കാണ് ഒഴിവുകൾ :

  1. സീനിയർ ജേർണിലിസ്റ്റ്
  2. സീനിയർ എഡിറ്റർ
  3. സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റ്
  4. ലിങ്കെഡിൻ സ്പെഷ്യലിസ്റ്റ്
  5. ജേർണലിസ്റ്റ്
- Advertisement -

അതാതു തസ്തികകൾക്ക് മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്.

താത്പര്യമുള്ളവർക്ക് ബയോഡാറ്റകൾ അയക്കേണ്ട ഇ-മെയിൽ വിലാസം: jobs@dohanews. Co

- Advertisement -

Content Highlights: Job opportunities at Doha news

Latest news
MORE IN LATEST NEWS

MOST POPULAR