26.3 C
Qatar
Monday, April 20, 2026

ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് മടങ്ങാം;‘എയർ ബബിളിന്’ ധാരണയിലെത്തി ഇരുരാജ്യങ്ങളും

- Advertisement -

ദോഹ: ഇന്ത്യൻ പ്രവാസികൾക്ക് ഇനി ഖത്തറിലേക്ക് മടങ്ങാം. ഇതിനായി ഖത്തറും ഇന്ത്യയും തമ്മിൽ ‘എയർ-ബബിളിന്’ ധാരണയായി. പരിമിത എണ്ണം യാത്രക്കാരെയാണ് അനുവദിക്കുക. ഇത് അനുസരിച്ചുള്ള ധാരണാപത്രം ഇന്ത്യൻ സിവിൽ ഏവിയേഷൻ പുറത്തിറക്കി.

ഇതോടെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള വന്ദേഭാരത് മിഷന്റെ വിമാനങ്ങളിലും, ചാർട്ടേർഡ് വിമാനങ്ങളിലുമായി പ്രവാസികൾക്ക് ഖത്തറിലേക്ക് മടങ്ങാനാവും. ഖത്തറി പൗരന്മാർ, സാധുവായ വിസ കയ്യിലുള്ള ഇന്ത്യക്കാർ എന്നിവർക്ക് ഇനി ഖത്തറിലേക്ക് മടങ്ങാൻ തടസ്സങ്ങൾ ഒന്നും ഉണ്ടാവില്ല.

- Advertisement -

English Summary: India-Qatar Air bubbles get the nod

Latest news
MORE IN LATEST NEWS

MOST POPULAR