29.4 C
Qatar
Sunday, April 19, 2026

സിനിമയെ വെല്ലും വിധം മയക്കുമരുന്ന് വിതരണക്കാരനെ പിടികൂടി ഖത്തർ പോലീസ്! വൈറൽ വീഡിയോ കാണാം

- Advertisement -

സിനിമയെ വെല്ലും വിധത്തിൽ മയക്കു മരുന്ന് വിതരണക്കാരനെ പിടികൂടി ഖത്തർ പോലീസ്. ഈ നീക്കത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മയക്കുമരുന്നിനെതിരായ ഖത്തറിന്റെ ശക്തമായ ശ്രമങ്ങളെ കൂടി ദൃശ്യവൽകരിക്കുന്നതായിരുന്നു വീഡിയോ. ആഭ്യന്തരമന്ത്രാലയമാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണാം ??

Latest news
MORE IN LATEST NEWS

MOST POPULAR