32.8 C
Qatar
Sunday, April 19, 2026

ഖത്തറിൽ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ! അറിയാം

- Advertisement -

ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ നിരവധി തസ്തികകളിൽ ജോലി ഒഴിവുകൾ!

● ട്രെയിനർ ( 01 )

- Advertisement -

ബിരുദധാരികളായ ഹോട്ടൽ / ഹോസ്പിറ്റൽ മേഖലയിൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് , ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാനും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് മുൻഗണന.

● ലോൺഡ്രി സൂപ്പർവൈസർ ( 02 )

- Advertisement -

വിദ്യാഭ്യാസ യോഗ്യത – + 2.ഹോട്ടൽ / ഹോസ്പിറ്റൽ മേഖലയിൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് , ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാനും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് മുൻഗണന.

● RFID / ഹെൽപ്പ്ലൈൻ അസിസ്റ്റന്റ് ( 14 )

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത. ഹോട്ടൽ / ഹോസ്പിറ്റൽ മേഖലയിൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് , ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാനും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് മുൻഗണന.

മൂന്ന് തസ്തികകളിലേക്കും അപേക്ഷകരുടെ പ്രായപരിധി 35 വയസാണ്. പുരുഷന്മാർക്കായിരിക്കും മുൻഗണന.നിലവിൽ ഖത്തറിലുള്ള എൻ.ഒ.സിയോടുകൂടിയ വിസയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റകൾ അയക്കേണ്ട ഇ – മെയിൽ വിലാസം : suphiring5536@gmail.com

Latest news
MORE IN LATEST NEWS

MOST POPULAR