32.8 C
Qatar
Sunday, April 19, 2026

യമനിന്റെ നിരന്തര ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഖത്തർ

- Advertisement -

ദോഹ: ഖത്തറിനെതിരെ യെമനിലെ മന്ത്രി മുഅമ്മർ അൽ എറിയാനി നിരന്തരം നടത്തുന്ന ആക്രമണത്തിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നത്.

“ഈ നിരന്തരമായ ആക്രമണം അൽ എറിയാനിയുടെ പരാജയത്തെ പ്രതിഫലിപ്പിക്കുന്നു”- വിദേശകാര്യ മന്ത്രാലയം പ്രസ്ഥാവിച്ചു.

- Advertisement -

വിദേശകാര്യ മന്ത്രാലയം തന്റെ മാധ്യമ പ്രസ്താവനകളിൽ അടങ്ങിയിരിക്കുന്ന ആരോപണങ്ങളെ നിരാകരിച്ചു. അവ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR