- Advertisement -
ഖത്തറിലെ ഇന്റർനാഷണൽ ലിമോസിൻ കമ്പനിയിൽ നിരവധി ജോലി അവസരങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡ്രൈവർ , സൂപ്പർവൈസർ തസ്തികകളിലാണ് നിയമനം.ലിമോസിൻ സർവീസിൽ കുറഞ്ഞത് 2 വർഷത്തെ എക്സ്പീരിയൻസും എൻ.ഒ.സിയുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
- ഡ്രൈവർ
ഇഷ്യു ചെയ്ത ശേഷം രണ്ട് വർഷത്തിൽ കുറയാത്ത ഖത്തർ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.ശമ്പളം : 2500 റിയാൽ . താമസം , ഭക്ഷണം , ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ സൗകര്യങ്ങൾ കമ്പനി നൽകും.
- സൂപ്പർവൈസർ ശമ്പളം : 4500 റിയാൽ.പുറമെ കമ്മീഷനും ലഭിക്കും.അറബിക് പൗരന്മാർക്ക് മുൻഗണന . ബയോഡാറ്റകൾ അയക്കേണ്ട ഇ – മെയിൽ വിലാസം : info@lisqatar.com
