27.5 C
Qatar
Saturday, April 18, 2026

ഖത്തറിലെ പ്രമുഖ എഫ്എംസിജി കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്

- Advertisement -

ദോഹ: ഖത്തറിലെ പ്രമുഖ എഫ്. എം.സി.ജി കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എഫ്. എം.സി.ജി കമ്പനിയിൽ ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 3000- 4000 റിയാൽ ശമ്പളവും ഇൻസെന്റീവും ലഭിക്കും. എൻ.ഒ.സിയിൽ ഖത്തറിലുള്ളവർക്ക് മുൻഗണന. താൽപര്യമുളളവർ tntfjobs@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 55531421 എന്ന നമ്പറിൽ ബന്ധപ്പെടാം.

Latest news
MORE IN LATEST NEWS

MOST POPULAR