28.9 C
Qatar
Thursday, April 16, 2026

ഖത്തറിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ച നഴ്സറികളുടെ മൂന്നാം പട്ടിക പ്രസിദ്ദീകരിച്ചു

- Advertisement -

ദോഹ: ഖത്തറിൽ 18 നഴ്സറികൾ കൂടി തുറക്കും. ഖത്തർ അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയമാണ് 18 നഴ്സറികൾ ഉൾക്കൊള്ളിച്ച മൂന്നാമത്തെ പട്ടിക പുറത്തിറക്കിയത്. ഇതോടെ ഖത്തറിൽ തുറക്കുന്ന നഴ്സറികളുടെ എണ്ണം 47 ആയി.

സർക്കാർ നിർദേശങ്ങൾ അനുസരിച്ച് കോവിഡ് സുരക്ഷാ മുൻ കരുതലുകൾ പാലിച്ച നഴ്സറികൾക്കാണ് തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്.

- Advertisement -

മൂന്നാമത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 18 നഴ്സറികളിൽ ആക്രോൺ നഴ്സറി, മൈ കെയർ നഴ്സറി, അൽ ഫ്രീജ് നഴ്സറി, സ്മാർട്ട് സ്റ്റാർട്ട് നഴ്സറി, ലീപ് അഹെഡ് നഴ്സറി, അൽ ഖുലൂദ് നഴ്സറി, കിഡ്സ് ഗാർഡൻ നഴ്സറി, ബാരാര നഴ്സറി – അൽ അസീസിയ, ബേർഡ്സ് നഴ്സറി, റെയിൻബോ നഴ്സറി, എഡ്യൂക്കേറ്റ് മി നഴ്സറി, സ്നോ വൈറ്റ് നഴ്സറി, ഹാപ്പി കിഡ്സ് നഴ്സറി, ലൈഫ് ടൈം നഴ്സറി, കിഡ്സോൺ നഴ്സറി 3, അൽ ബറീം നഴ്സറി, ഗ്രാൻഡ്മാ നഴ്സറി 3, അൽ ജൂറി നഴ്സറി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

English Summary: Ministry grants approval for reopening of 18 more Nurseries in Qatar

Latest news
MORE IN LATEST NEWS

MOST POPULAR