ഖത്തറിലെ പ്രമുഖ കമ്പനിയിൽ ജോലി ഒഴിവുകൾ
1) സെയിൽസ് എക്സിക്യൂട്ടീവ്
കുറഞ്ഞത് 4-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസെൻസ് നിർബന്ധമാണ്.
2) സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്
കുറഞ്ഞത് 6-8 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസെൻസ് നിർബന്ധമാണ്
3) ഡാറ്റ അനലിസ്റ്റ്
കുറഞ്ഞത് 2-4 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
4) സീനിയർ ഓഫീസ് സെക്രട്ടറി
കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർക്ക് hr09042023@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റകൾ അയക്കാവുന്നതാണ്.
