22.6 C
Qatar
Friday, April 17, 2026

ഖത്തറിൽ കമ്പനികൾക്ക് ഇനി മെട്രാഷ് 2 ആപ്പ് വഴി റെസിഡന്റ് പെർമിറ്റ്‌ പുതുക്കാം, കൂടുതൽ അറിയാം

- Advertisement -

ദോഹ: കമ്പനികൾക്ക് റെസിഡൻസ് പെർമിറ്റ് പുതുക്കാൻ മെട്രാഷ് 2 ആപ്പ് വഴി അപേക്ഷ നൽകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷിലെ ‘റെസിഡൻസി’ എന്ന ഓപ്ഷനിലെ “ഓട്ടോമാറ്റിക് ആർ.പി റിന്യൂവൽ” എന്ന ഓപ്ഷനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഓട്ടോമാറ്റിക് റെസിഡന്റ് പെർമിറ്റ്‌ റിന്യൂവൽ ഓപ്ഷനിൽ ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. പേര്, ഖത്തർ ഐ.ഡി, കമ്പനിയുടെ പേര്, കമ്പനിയുടെ ഐ.ഡി എന്നിവ നൽകിയാണ് അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടത്.

- Advertisement -

Content Highlights: Metrash2 app allow for the automated renewal of residency permits

Latest news
MORE IN LATEST NEWS

MOST POPULAR