22.9 C
Qatar
Saturday, April 18, 2026

ഇന്ത്യൻ എംബസിയുടെ “മീറ്റ് ദി അംബാസ്സഡർ” ഫെബ്രുവരി 1ന്

- Advertisement -

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്ന പരിഹാരങ്ങൾക്കായി ഇന്ത്യൻ എംബസിയുടെ മീറ്റ് ദി അംബാസഡർ ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 ന് വൈകുന്നേരം 3 മണി മുതൽ ഓപ്പൺ ഹൗസ് ആരംഭിക്കും. ഖത്തർ ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ ഹൗസിന് നേതൃത്വം നൽകും.

ഫെബ്രുവരി 1ന് ഉച്ചക്ക് 2 മണി മുതൽ 3 മണി വരെ രജിസ്ട്രേഷൻ ഉണ്ടായിരിക്കും. 3 മണി മുതൽ 5 മണി വരെ എംബസിയിൽ നേരിട്ട് ഹാജരായി ഓപൺ ഹൗസിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +974 55097295 എന്ന നമ്പറിൽ വിളിക്കാം. ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകൾ അയക്കാം.

- Advertisement -

Content Highlights: Meet the ambassador of indian embassy

Latest news
MORE IN LATEST NEWS

MOST POPULAR