25.5 C
Qatar
Sunday, April 19, 2026

എഎഫ്സി ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു

- Advertisement -

ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.

ക്വാർട്ടർ ഫൈനലിൽ നിന്നുള്ള 4 ടീമുകൾ സെമി ഫൈനലിൽ സ്ഥാനം പിടിക്കും.

- Advertisement -

ടിക്കറ്റ് സ്വന്തമാക്കാൻ സന്ദർശിക്കേണ്ട ഔദ്യോഗിക വെബ്സൈറ്റ് : https://asiancup2023.qa/en

Content Highlights: Asian Cup Quarter Finals tickets now on sale

Latest news
MORE IN LATEST NEWS

MOST POPULAR