28.9 C
Qatar
Thursday, April 16, 2026

ധനകാര്യസ്ഥാപനങ്ങൾക്ക് ഈദ് അവധി പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

- Advertisement -

ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച്, രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ 2024 ഏപ്രിൽ 11 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും
ഏപ്രിൽ 14 ഞായറാഴ്ച അവരുടെ ബിസിനസ്സ് പുനരാരംഭിക്കും.

Latest news
MORE IN LATEST NEWS

MOST POPULAR