25.5 C
Qatar
Sunday, April 19, 2026

ഒക്ടോബര്‍ 16 മുതല്‍ ഖത്തറില്‍ മഴക്കാലം ആരംഭിക്കുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്

- Advertisement -

ദോഹ : ഒക്ടോബര്‍ 16 മുതല്‍ ഖത്തറില്‍ മഴക്കാലം ആരംഭിക്കുമെന്ന് കാലാവസ്ഥ കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു. 52 ദിവസത്തേക്ക് നീണ്ടുനില്‍ക്കുന്ന മഴയ്ക്ക് സാധ്യതയുണ്ടെന്നും മണ്‍സൂണ്‍ സീസണിന്‍റെ തുടക്കത്തില്‍ തന്നെ വലിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ റിപ്പോര്‍ട്ട്.

മഴക്കാലം ആരംഭിക്കുന്നതോടുകൂടി മഴക്കാലജന്യരോഗങ്ങള്‍ പിടികൂടാന്‍ സാധ്യത ഏറെയുണ്ടെന്നും അതുകൊണ്ട് എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു .കൂടാതെ രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും മുന്‍കരുതലായി പ്രതിരോധകുത്തിവെയ്പ്പ് നടത്താനും നിര്‍ദേശിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR