29.1 C
Qatar
Sunday, April 19, 2026

മൂന്ന് മെട്രോ സ്റ്റേഷനുകളിലായി സിദ്ര സ്റ്റോറുകള്‍ സജ്ജീകരിച്ചു.

- Advertisement -

ദോഹ : മൂന്ന് മെട്രോ സ്റ്റേഷനുകളിലെ സിദ്ര സ്റ്റോറുകളില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും സജ്ജീകരിച്ചു. ദോഹ മെട്രോ സ്റ്റേഷനില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി 16 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്റ്റോറുകളാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നതെന്ന് വുഖൂദ് അധികൃതര്‍ അറിയിച്ചു.

മുശൈരിബ്, കോര്‍ണിഷ്, അല്‍ ഖസ്സര്‍ എന്നീ മൂന്ന് മെട്രോ സ്റ്റേഷനുകളിലാണ് സിദ്റ സ്റ്റോറുകള്‍ പുതുതായി ആരംഭിച്ചിരിക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR