29.4 C
Qatar
Sunday, April 19, 2026

തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് ‘ഖത്തര്‍’

- Advertisement -

ദോഹ: പടിഞ്ഞാറൻ തുർക്കിയിലെ ഇസ്മിർ പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് എച്ച്‌എച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. വെള്ളിയാഴ്ച ടെലിഫോൺ വഴിയാണ് എച്ച്ഇ പ്രസിഡന്റ് തുർക്കി റിപ്പബ്ലിക് റീസെപ് തയ്യിപ് എർദോഗനുമായി സംഭാഷണം നടത്തി അനുശോചനം രേഖപ്പെടുത്തിയത്.

ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും തുര്‍ക്കിയെ സഹായിക്കാനുള്ള സന്നദ്ധതയും ഖത്തർ പ്രധാനമന്ത്രി ഫോണ്‍ സംഭാഷണത്തിലൂടെ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR