32.8 C
Qatar
Sunday, April 19, 2026

ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പുറത്തിറക്കിയ മികച്ച ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ അല്‍ അഫീഫും.

- Advertisement -

ദോഹ : ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പുറത്തിറക്കിയ മികച്ച ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഖത്തറിന്റെ അല്‍ അഫീഫും. ഏഷ്യന്‍ അധികൃതരുടെ ഒരു വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ പട്ടികയില്‍ ആണ് അല്‍ അഫീഫ് അല്‍ ഹൈദോസ് തെരെഞ്ഞെടുക്കപ്പെട്ടത്. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഖത്തര്‍ ഫുട്ബോള്‍ താരങ്ങളെ തെരഞ്ഞെടുക്കുന്നത് ഫീല്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ്. അതേസമയം ഖത്തറിന്റെ അല്‍ സദ്ദ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന സ്പെയിനിന്റെ ഫുട്ബോള്‍ താരം സാന്റി കാസറോളയെ മികച്ച ഏഷ്യന്‍ ഫുട്ബാള്‍ ലീഗ് കളിക്കാരുടെ പട്ടികയില്‍ ഉള്‍പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR