34.5 C
Qatar
Saturday, April 18, 2026

കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത : മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം.

- Advertisement -

ദോഹ : ഖത്തറിന്റെ വടക്ക് പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വിഭാഗം. അടുത്ത ആഴ്ച മുതല്‍ രാജ്യത്ത് കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാകുമെന്നും മഴലഭികുമെന്നുമുള്ള അറിയിപ്പോടുകൂടി ഇന്ന് ലഭിച്ച മഴയുടെ ഉപഗ്രഹ ചിത്രങ്ങളും അധികൃതര്‍ പുറത്തുവിട്ടു.

മഴയെ തുടര്‍ന്ന് വരും മണിക്കൂറുകളില്‍ കടലില്‍ പോകുന്നതും സമുദ്ര പ്രദേശങ്ങളില്‍ പോകുന്നതുമായ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Latest news
MORE IN LATEST NEWS

MOST POPULAR