രണ്ട് ‘മെയ്ഡ് ഇൻ ഇന്ത്യ’ വാക്‌സിൻ ഉപയോഗിച്ച മനുഷ്യരാശിയെ സംപ്രക്ഷിക്കാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16മത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും ഉയർന്ന രോഗമുക്തി നിരക്കുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ന് ഒന്നല്ല, രണ്ടു മെയ്ഡ് ഇൻ ഇന്ത്യൻ കൊറോണ വൈറസ് വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാൻ ഇന്ത്യ തയാറാണ്. ഇന്ത്യൻ തകരുമെന്നും ജനാതിപത്യ രാജ്യത്തു അസാധ്യമാകുമെന്നും ചില ആളുകൾ പറഞ്ഞു. എന്നാൽ ഇന്ത്യൻ ഇന്ന് ശക്തവും ഉർജ്ജസ്വലവുമായ ജനാതിപത്യ രാജുവുമായി നില്കുന്നു’ മോദി പറഞ്ഞു .
