- Advertisement -
കെയ്റോ: ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ ഈജിപ്ത് സമ്മതിച്ചതായി ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തും ഖത്തർ രാജ്യവും ഇന്ന് ജനുവരി 20 ന് രണ്ട് ഔദ്യോഗിക കുറിപ്പുകൾ കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച് നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുമുണ്ട് .
.
