29.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ 150 പള്ളികൾ കൂടി തുറക്കും

- Advertisement -

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ നാലാം ഘട്ടത്തിൽ 150 പള്ളികൾ കൂടെ ആരാധനക്കായി തുറക്കുമെന്ന് അറിയിച്ച് ഖത്തർ. ജുമുഅ നമസ്ക്കാരത്തിനാണ് പള്ളികൾ തുറന്നു നൽകുക. പുതുതായി തുറന്ന പള്ളികളുടെ പട്ടിക അവ്ഖാഫ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

ജുമുഅ പ്രാർഥനക്കായി ആവശ്യത്തിന് പള്ളികൾ ഇല്ലെന്ന് ഖത്തറിലെ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യം കൂടെ കണക്കിലെടുത്താ‍ണ് അധികം പള്ളികൾ തുറന്നു നൽകാൻ അധികാരികൾ ഒരുങ്ങുന്നത്.

- Advertisement -

പുതുതായി ഉൾപ്പെടുത്തിയ പള്ളികളുടെ ലിസ്റ്റ് അവ്ഖാഫ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭിക്കും.

English Summary: 150 mosques will be additionally opened in Qatar for Friday prayers  

Latest news
MORE IN LATEST NEWS

MOST POPULAR