25 C
Qatar
Thursday, April 16, 2026

2021 വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള സമയം ക്രമപ്പെടുത്തി ഖത്തർ മന്ത്രാലയം പ്രഖ്യാപിച്ചു

- Advertisement -

ദോഹ:വേനൽക്കാലത്ത് ഓപ്പൺ വർക്ക് സൈറ്റുകളിലെ തൊഴിലാളികളെ ചൂടിൻറെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സംബന്ധിച്ച് 2021 ൽ അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയം തീരുമാനം. എടുക്കുമെന്ന് പ്രഖ്യാപിച്ചു.

വേനൽക്കാലത്ത് (ജൂൺ 1 മുതൽ സെപ്റ്റംബർ 15) തുറന്ന ജോലിസ്ഥലങ്ങളിൽ പ്രത്യേക ജോലി സമയം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത് പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.സൂര്യനു കീഴിലോ തുറന്ന ജോലിസ്ഥലങ്ങളിലോ ചെയ്യുന്ന ജോലികൾ രാവിലെ 10 നും 3:30 നും ഇടയിൽ നിർത്തണം .

Latest news
MORE IN LATEST NEWS

MOST POPULAR