29.4 C
Qatar
Sunday, April 19, 2026

വീണ്ടും ലോക്ക് ഡൌൺ ? വ്യക്തത വരുത്തി ഖത്തർ മന്ത്രി സഭ

- Advertisement -

ദോഹ: സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോകുമെന്ന തരത്തിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

പ്രതിദിന കേസുകൾ 400 നു മുകളിലാണെകിലും ജാഗ്രതയോടെ പ്രതിരോധിച്ചാൽ നിയന്ത്രിക്കാമെന്നും വാക്സിനേഷൻ ക്യാമ്പയിൻ പുരോഗമിക്കുന്നതോടെ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR