34.4 C
Qatar
Sunday, April 19, 2026

അനുവാദമില്ലാതെ ഫീസ് വർത്തിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

- Advertisement -

ദോഹ: ഖത്തറിൽ അനുവാദമില്ലാതെ അനുവാദമില്ലാതെ ഫീസ് വർത്തിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മേധാവി ഹമദ് അൽ ഗാലി വ്യക്തമാക്കി.

നിലവിൽ സ്കൂളുമായി ബന്ധപ്പെട്ട ലൈസെൻസ് അനുവദിക്കുന്ന പ്രക്രിയ പൂർണമായും ഓൺലൈൻ ആകുവാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത അധ്യയന വർഷത്തേക്കു 38 പുതിയ സ്കൂളുകൾക്കുള്ള അപേക്ഷകൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR