29.4 C
Qatar
Sunday, April 19, 2026

ശക്തമായ കാറ്റിനു സാധ്യത: വാഹമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അധികൃതർ

- Advertisement -

ദോഹ: ഖത്തറിൽ ഇന്ന് വിവിധ ഭാഗങ്ങളിലായി ശക്തമായ കാറ്റിനു സാധ്യതയുടെന്നു കാലാവസ്ഥ നിരീകഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത ഓഫ് ഷോറിൽ 25 മുതൽ 35 നോട്ടും കരയിൽ 20 മുതൽ 30 നോട്ടുമായിരിക്കും. കൂടാതെ വേലിയേറ്റത്തിനും സാധ്യതയുണ്ട്.

പൊടിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ വാഹനമോടിക്കുമ്പോൾ എല്ലാവരും പ്രത്യേകം ശ്രെദ്ധിക്കാനും അധികൃതർ നിർദേശിച്ചു. പകൽ സമയങ്ങളിൽ മിതമായ കാലാവസ്ഥ ആയിരിക്കുമെങ്കിലും രാത്രിയിൽ തണുപ്പായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR