29.2 C
Qatar
Thursday, April 16, 2026

ഖത്തറിലേക്ക് നിരോധിത മയക്കു മരുന്നുഗുളികകൾ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് തടഞ്ഞു

- Advertisement -

ദോഹ: യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച വിവിധതരം മയക്കുമരുന്ന് ഗുളികകൾ കടത്തുന്നത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർമാർ തടഞ്ഞു.

 100 ട്രമഡോൾ ഗുളികകൾ, 455 മയക്കുമരുന്ന് ഗുളികകൾ, മരുന്ന് പെട്ടിയിൽ സൂക്ഷിച്ചിരുന്ന 18 ഗുളികകൾ എന്നിവയും പിടിച്ചെടുത്തു.

- Advertisement -

ഉദ്യോഗസ്ഥർ പിടിച്ചെടുക്കൽ റിപ്പോർട്ട് നൽകുകയും നിരോധിതവസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR