34.5 C
Qatar
Saturday, April 18, 2026

ഖത്തറിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

- Advertisement -

ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് കോഴിക്കോട് മുള്ളമ്പത്ത് സ്വദേശി മരിച്ചു. നരിപ്പറ്റ മുള്ളമ്പത്ത് പള്ള്യാറയിലെ കെ.കെ അശോകൻ (59) ആണ് മരിച്ചത്.

35 വർഷത്തിലേറെയായി ഖത്തറിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഖിലാഫത്ത് ജദീദിൽ ടൈലറിഗ് സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ മിനി. വൈഷ്‌ണ, വിഷ്ണു എന്നവർ മക്കളാണ്.

Latest news
MORE IN LATEST NEWS

MOST POPULAR