27.9 C
Qatar
Monday, April 20, 2026

ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഖത്തറിൽ രക്‌തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

- Advertisement -

ദോഹ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്റർ 2022 ജനുവരി 21 ന് രക്തദാന ഡ്രൈവ് സംഘടിപ്പിക്കുന്നു. 

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഐസിസി അശോക ഹാളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. 

- Advertisement -

ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കോവിഡ് 19 മൂന്നാം തരംഗത്തിന്റെ നിലവിലെ കൊടുമുടിയിൽ രക്തദാനം ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യമാണെന്ന് ഐസിസി പറഞ്ഞു. ഈ കാമ്പയിന്റെ ഭാഗമാകാനും സമൂഹത്തിലെ അംഗങ്ങളും മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിച്ചു.

സംഭാവനയ്ക്കായി രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക?

- Advertisement -

 https://forms.gle/EQb3T4An9XWz1LQ76 .

Latest news
MORE IN LATEST NEWS

MOST POPULAR