23.5 C
Qatar
Thursday, April 16, 2026

മൂന്നാം വാർഷികം ആഘോഷമാക്കാൻ ദോഹ മെട്രോ, മെയ് 8 മുതൽ 10 വരെ 3 റിയാലിന്റെ പ്രത്യേക ഡേ പാസ്സ് ഓഫറുമായി ദോഹ മെട്രോ

- Advertisement -

നാളെ 2022 മെയ് 8 ന് ദോഹ മെട്രോ മൂന്നാം വാർഷികം ആഘോഷിക്കുകയാണ്. ഇതു പ്രമാണിച്ച് 2022 മെയ് 8 മുതൽ 10 വരെ 3 ദിവസത്തേക്ക് 3 ഖത്തർ റിയാലിന് ഒരു പ്രത്യേക ഡേ പാസ് ദോഹ മെട്രോ ഓഫർ ചെയ്യുന്നു.

മൂന്നാം വാർഷിക ഡേ പാസുകൾ ട്രാവൽ കാർഡ് വെൻഡിംഗ് മെഷീനുകളിൽ നിന്നും ഗോൾഡ് ക്ലബ്ബ് ഓഫീസുകളിൽ നിന്നും വാങ്ങാം. ഇത് പേപ്പർ ടിക്കറ്റുകൾക്ക് മാത്രം സാധുതയുള്ളതാണ്

Latest news
MORE IN LATEST NEWS

MOST POPULAR