23.5 C
Qatar
Friday, April 17, 2026

സഹോദര സംസ്ഥാനമായ കുവൈത്തിലെ ഡെപ്യൂട്ടി അമീറിൽ നിന്നും ഖത്തര്‍ അമീർ എച്ച് എച്ച് ഷെയ്ഖിന് സ്‌നേഹസന്ദേശം.

- Advertisement -

ദോഹ: കുവൈത്തിലെ ഡെപ്യൂട്ടി അമീർ എച്ച് എച്ച് ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബയിൽ നിന്നും സന്ദേശം സ്വീകരിച്ച് അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഇരു രാജ്യങ്ങളുടെയും ബന്ധങ്ങളുടെ സൂക്ഷ്മതയും സഹോദര്യ ഇടപെടലുകളുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. നിലവില്‍ എച്ച്‌എച്ച് ഡെപ്യൂട്ടി അമീറും കുവൈറ്റ് സ്റ്റേറ്റ് കിരീടാവകാശിയുമായ എച്ച്ഇ ഷെയ്ഖ് ഡോ: അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബ കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയും കൂടിയാണ്. എച്ച് എച്ച് അമീർ ഇന്നലെ അമീരി ദിവാനിലെ തന്‍റെ ഓഫീസിൽ നിന്നാണ് സന്ദേശം കൈമാറിയത്.കുവൈറ്റ് വിദേശകാര്യ മന്ത്രി എച്ച്ഇ കുവൈത്ത് ഡെപ്യൂട്ടി അമീറിന്റെയും കിരീടാവകാശിക്ക് ഖത്തർ അമീര്‍ ആശംസകൾ അറിയിച്ചു..

Latest news
MORE IN LATEST NEWS

MOST POPULAR