27.6 C
Qatar
Saturday, April 18, 2026

യുഎഇയുടെ പുതിയ പ്രസിഡന്റിന് അഭിനന്ദനമറിയിച്ച് ഖത്തർ അമീർ

- Advertisement -

ദോഹ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും യുഎഇ ജനതക്കും കൂടുതൽ പുരോഗതിക്കും വികസനത്തിനും ആശംസിച്ചുകൊണ്ട് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അഭിനന്ദന സന്ദേശം അയച്ചു.

ഡെപ്യൂട്ടി അമീർ എച്ച്എച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനിയും എച്ച്എച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിച്ച് സമാനമായ സന്ദേശം അയച്ചു

Latest news
MORE IN LATEST NEWS

MOST POPULAR